ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിച്ചു കൊണ്ടാകട്ടെ ഇത്തവണ ബക്രീദ് ആഘോഷം: മുഖ്യമന്ത്രി

ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേമാരി സൃഷ്ടിച്ച കെടുതികൾക്കിടയിലാണ് ഇത്തവണ നാം ബക്രീദ് ആഘോഷിക്കുന്നത്. ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിച്ചു കൊണ്ടാകാട്ടെ ബക്രീദ് ആഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം

ലോകത്തെങ്ങുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസ നേരുന്നു. ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും സന്ദേശമാണ് ‘ഈദുൽ അസ്ഹ’ നൽകുന്നത്. ഈ മൂല്യങ്ങൾ ജീവിത്തിൽ പകർത്താൻ ബക്രീദ് ആഘോഷം എല്ലാവർക്കും പ്രചോദനമാകട്ടെ. പേമാരി സൃഷ്ടിച്ച കെടുതികൾക്കിടയിലാണ് ഇത്തവണ നാം ബക്രീദ് ആഘോഷിക്കുന്നത്. ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷം

ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് ബക്രീദ് ആശംസ നേരുന്നു. ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സന്ദേശമാണ് 'ഈദുല്‍ അസ്ഹ'…

Posted by Pinarayi Vijayan on Sunday, August 11, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *