മുഖ്യമന്ത്രി യൂറോപ്പിലേക്ക്; 13ന് ജനീവയിലെ ലോക പുനർ നിർമാണ സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനാകും

മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പിലേക്ക് പോകുന്നു. ബുധനാഴ്ച 13 ദിവസത്തെ യാത്രയ്ക്കായാണ് മുഖ്യമന്ത്രി യൂറോപ്പിലേക്ക് പോകുന്നത്. മെയ് 20ന് അദ്ദേഹം സംസ്ഥാനത്ത് തിരിച്ചെത്തും. ജനീവയിൽ നടക്കുന്ന ലോക പുനർ നിർമാണ സമ്മേളനത്തിൽ പിണറായി വിജയനാണ് മുഖ്യ പ്രാസംഗികൻ

ലണ്ടനിൽ കിഫ്ബി മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിൽ പിണറായി വിജയൻ മുഖ്യാതിഥിയാകും. ഒമ്പതാം തീയതി നെതർലാൻഡ്‌സിൽ നടക്കുന്ന ഐടി സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. പാരീസ്, ഇംഗ്ലണ്ട്, സ്വിറ്റ്‌സർലാൻഡ് എന്നിവിടങ്ങളിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *