പ്രളയബാധിത മേഖലകളിലെ കാർഷിക വായ്പകളുടെ പലിശ സർക്കാർ നൽകും; ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് സഹായം നൽകും

Loading...
  • 14
    Shares

സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ മന്ത്രിസഭായോഗ തീരുമാനം. 3 ലക്ഷം രൂപ വരെയുള്ള വായ്പാ കാർഷിക കടാശ്വാസ കമ്മീഷൻ പരിഗണിക്കും. കാർഷിക കടാശ്വാസ വായ്പയുടെ മൊറട്ടോറിയം പരിധി ഒരു ലക്ഷത്തിൽ നിന്നും രക്ഷ് ലക്ഷമാക്കി ഉയർത്തി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

പ്രളയബാധിത മേഖലകളിൽ കാർഷിക വായ്പകളുടെ പലിശ സർക്കാർ വഹിക്കും. പ്രളയ പുനർനിർമാണത്തിന് ലോക ബാങ്കിൽ നിന്നും വായ്പയെടുക്കാനും തീരുമാനമായി. ഡിസംബർ 31വരെ മൊറട്ടോറിയം കാലാവധി ദീർഘിപ്പിച്ചു.

വായ്പകൾ തിരിച്ചടക്കാൻ ബാങ്കുകൾ സമ്മർദം ചെലുത്തുന്നതോടെ ആത്മഹത്യയുടെ വക്കിലേക്ക് കർഷകരുടെ എണ്ണം സംസ്ഥാനത്ത് വർധിച്ചിരുന്നു. ഇടുക്കിയിൽ മാത്രം പ്രളയത്തിന് ശേഷം ആറ് കർഷകരാണ് ജീവനൊടുക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *