പ്രളയത്തിൽ കേരളത്തിന് ലഭിക്കേണ്ട സഹായം പ്രധാനമന്ത്രി തടഞ്ഞു; ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്: മുഖ്യമന്ത്രി

Loading...
  • 13
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടും ഇത് നിരസിച്ചു. ആയിരക്കണക്കിന് കോടി രൂപയുടെ സഹായമാണ് ഇതുവഴി കേരളത്തിന് നഷ്ടപ്പെട്ടത്. കൊല്ലത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് പ്രചാരമം നടത്തി. ജനങ്ങളെ ഭിന്നിപ്പിച്ച് നിർത്തുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. സർക്കാർ ജീവനക്കാർ പണം നൽകുന്നതിനെ കോൺഗ്രസ് എതിർത്തു. പ്രളയത്തിൽ കാണിച്ച കേരളത്തിന്റെ ഒരുമ ലോകശ്രദ്ധയാകർഷിച്ചു, ജാതിമതലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്നു. നമ്മുടെ നാടിന്റെ മതനിരപേക്ഷതയാണ് ഇതിന് കാരണം.

അർഹമായ വിദേശസഹായമാണ് കേന്ദ്രം തടഞ്ഞത്. നവോത്ഥാന പാരമ്പര്യം മുറുകെ പിടിച്ച് കേരളം മുന്നോട്ടുപോകും. ഇനിയൊരു ദുരന്തത്തിനും തകർക്കാനാകാത്ത കേരളം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *