എതിർപ്പുമായി കോൺഗ്രസ്: കാസർകോട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസുകാരുടെ വീട് മുഖ്യമന്ത്രി സന്ദർശിക്കില്ല

Loading...
  • 16
    Shares

കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട രണ്ട് യൂത്ത് കോൺഗ്രസുകാരുടെ വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കില്ല. കൃപേഷ്, ശരത് ലാൽ എന്നിവരുടെ വീടുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചെങ്കിലും കോൺഗ്രസ് ജില്ലാ കമ്മിറ്റി കടുത്ത എതിർപ്പ് അറിയിച്ചതോടെയാണ് മുഖ്യമന്ത്രി പിൻമാറിയത്.

മുഖ്യമന്ത്രി എത്താൻ താത്പര്യപ്പെടുന്ന കാര്യം സിപിഎം ജില്ലാ നേതൃത്വം ഡിസിസിയെ അറിയിക്കുകയായിരുന്നു. എന്നാൽ പ്രവർത്തകർ പ്രതിഷേധിക്കുമെന്നും ഇതിന്റെ ഉത്തരവാദിത്വം പാർട്ടിക്ക് ഏറ്റെടുക്കാനാകില്ലെന്നും ഡിസിസി പ്രസിഡന്റ് പ്രതികരിച്ചു. ഇതോടെയാണ് മുഖ്യമന്ത്രി പിൻമാറിയത്. പോലീസും മുഖ്യമന്ത്രിയെ നിരുത്സാഹപ്പെടുത്തിയിരുന്നു

നേരത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൃപേഷിന്റെ അച്ഛനും സമാന ആവശ്യം ഉയർത്തി. എന്നാൽ ഡിസിസി കടുത്ത എതിർപ്പ് അറിയിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *