രാഷ്ട്രീയബോധമുള്ളവർ ഇത്തരം കൊലപാതകം ചെയ്യില്ലെന്ന് മുഖ്യമന്ത്രി, പ്രതികളെ പിടികൂടാൻ കർശന നിർദേശം

Loading...
  • 43
    Shares

കാസർകോട് രണ്ട് യൂത്ത് കോൺഗ്രസുകാരുടെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയബോധമുള്ളവർ ചെയ്യുന്നതല്ല ഇത്തരം പ്രവർത്തികൾ. പ്രതികളെ പിടികൂടാൻ പോലീസിന് കർശനം നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു

പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ സിപിഎം തയ്യാറാണ്. പാർട്ടി പ്രവർത്തകർ യാതൊരു അക്രമങ്ങളിലും പങ്കെടുക്കരുതെന്നത് പാർട്ടി തീരുമാനമാണ്. അത് ഉൾക്കൊള്ളാൻ കഴിയാത്തവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *