കൊല്ലത്ത് മാത്രം മുഖ്യമന്ത്രിക്ക് ആറ് പ്രചാരണ പരിപാടികൾ; മണ്ഡലം തിരിച്ചെടുക്കാനുള്ള നീക്കവുമായി എൽ ഡി എഫ്

Loading...
  • 16
    Shares

മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പരിപാടികളുടെ പട്ടിക പുറത്തുവന്നപ്പോൾ കൂടുതൽ പരിപാടികൾ കൊല്ലം മണ്ഡലത്തിൽ. ഏപ്രിൽ 1 മുതൽ 15 വരെയുള്ള മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടിയുടെ പട്ടികയാണ് പുറത്തുവന്നിട്ടുള്ളത്. ഇതിൽ ആറ് പരിപാടികളാണ് കൊല്ലത്തിനുള്ളത്.

വടകരയിൽ മൂന്ന് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. മലപ്പുറം, തൃശ്ശൂർ, ചാലക്കുടി, ഇടുക്കി, കാസർകോട്, പാലക്കാട്, വയനാട് മണ്ഡലങ്ങളിൽ ഒന്നുവീതമാണ് മുഖ്യമന്ത്രിയുടെ പരിപാടി. തിരുവനന്തപുരത്ത് നാല് പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും.

ഏത് വിധേനയും കൊല്ലം തിരിച്ചെടുക്കാനുള്ള ശക്തമായ പ്രചാരണ പരിപാടികളാണ് സിപിഎം ആസൂത്രണം ചെയ്തിരിക്കുന്നത്. കെ എൻ ബാലഗോപാലാണ് കൊല്ലത്തെ എൽ ഡി എഫ് സ്ഥാനാർഥി. സിറ്റിംഗ് എംപി എൻകെ പ്രേമചന്ദ്രനാണ് യുഡിഎഫ് സ്ഥാനാർഥി




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *