ഇടതുപക്ഷം അത്ര ശക്തമല്ലെന്ന് സംശയിക്കുന്നവരുണ്ടാകാം; പക്ഷേ വിലയിടാൻ രാജ്യത്തെ ഒരു പണച്ചാക്കും ധൈര്യപ്പെടില്ല: പിണറായി

  • 139
    Shares

ഇടതുപക്ഷത്തിന് വിലയിടാൻ രാജ്യത്ത് ഒരു പണച്ചാക്കും ധൈര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷം രാജ്യത്ത് അത്ര ശക്തമല്ലെന്ന് ചിന്തിക്കുന്നവരുണ്ടാകാം. ഇടതു സാന്നിധ്യം എന്ത് മാറ്റമുണ്ടാക്കുമെന്ന് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കണ്ടതാണെന്നും പിണറായി പറഞ്ഞു

രാജ്യം നേരിടുന്ന വിപത്തുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ ഇടതുപക്ഷത്തിനേ സാധിക്കു. മോദിക്കും കൂട്ടർക്കും ഒരിക്കൽക്കൂടി രാജ്യത്തിന്റെ നിയന്ത്രണം വന്നാൽ മതനിരപേക്ഷതയും ജനാധിപത്യവും തകരും.

കോടികൾ വിലയിടുന്നത് അനുസരിച്ച് രാഷ്ട്രീയ നിലപാട് എടുക്കുന്നവർ ഒരിക്കലും ജനപ്രതിനിധികളായി വന്നുകൂടാ. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും പിണറായി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *