ഇവിടെ വരെ എത്തിയത് ഈ ശൈലിയിലൂടെയാണ്, ഇനി അത് മാറ്റാനുദ്ദേശ്യമില്ല; ആർക്കാണ് ധാർഷ്ട്യമെന്ന് ജനം വിലയിരുത്തട്ടെയെന്ന് പിണറായി

തന്റെ ശൈലി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടെ വരെയെത്തിയത് ഈ ശൈലിയിലൂടെയാണ്. അതിനിയും തുടരും. ആർക്കാണ് ധാർഷ്ട്യമെന്ന് ജനം വിലയിരുത്തട്ടെയെന്നും പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടെ ശൈലി മാറ്റുമോയെന്ന ചോദ്യത്തിനാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *