കാസർകോട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരതിന്റെയും വീട് മുഖ്യമന്ത്രി സന്ദർശിച്ചേക്കും; എതിർപ്പുമായി ഡിസിസി

Loading...
  • 11
    Shares

ഇന്ന് കാസർകോട് ജില്ലയിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ സന്ദർശിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം ഡിസിസിയെ ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രി തങ്ങളുടെ വീട് സന്ദർശിക്കണമെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണനും ആവശ്യപ്പെട്ടിരുന്നു

എന്നാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് അനുകൂല തീരുമാനമാണെങ്കിലും ഡിസിസിക്ക് മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ എതിർപ്പാണ്. സന്ദർശനം അനുവദിക്കാനാകില്ലെന്നാണ് ഡിസിസി പറയുന്നത്. ഇത്തരത്തിലൊരു നീക്കം അനുവദിക്കാനാകില്ലെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നേൽ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു

രാവിലെ പത്ത് മണിക്ക് സിപിഎം പുതിയ ജില്ലാ കമ്മിറ്റി ഓഫീസിന് മുഖ്യമന്ത്രി തറക്കല്ലിടും. 11 മണിക്ക് കാഞ്ഞങ്ങാട് സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഉദ്ഘാടനവും നടക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *