ശബരിമല സംഘർഷം: മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി

Loading...
  • 5
    Shares

ശബരിമല പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ശബരിമല വിഷയത്തിൽ പോലീസ് നടപടി സംബന്ധിച്ച് ഗവർണർക്ക് പരാതികൾ ലഭിച്ചിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെ മുഖ്യമന്ത്രി രാജ്ഭവനിലെത്തിയാണ് ഗവർണറെ കണ്ടത്. ശബരിമലയിലെ ഇപ്പോഴത്തെ സ്ഥിതിഗതികളും പോലീസ് നടപടികളും സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഉന്നയിച്ച പരാതിയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു

നിരോധനാജ്ഞ, ഹൈക്കോടതി പരാമർശം തുടങ്ങിയ കാര്യങ്ങളും ചർച്ചയായി. ശബരിമലയിൽ സമാധാനപരമായി പ്രാർഥിക്കാൻ അവസരമില്ലെന്നാണ് സംഘപരിവാറുകാർ പറയുന്നത്. എന്നാൽ ഇത്തരത്തിൽ യാതൊരു കുഴപ്പവുമില്ലെന്ന് സാധാരണ ഭക്തർ പറയുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *