കേരളത്തെ പിണറായിയും മോദിയും ചേർന്ന് രണ്ടാക്കിയെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി

Loading...
  • 26
    Shares

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കാഴ്ചക്കാരാണെന്നും ബിജെപിയും കോൺഗ്രസ് സഖ്യകക്ഷികളും തമ്മിലാണ് മത്സരമെന്നും എ കെ ആന്റണി. രാഹുൽ ഗാന്ധി ഇടതുപക്ഷത്തെ ആക്രമിക്കാത്തത് എന്താണെന്നാണ് ചോദ്യം. താൻ പോലും ഇപ്പോ ഇടതുപക്ഷത്തിനെതിരെ പറയാറില്ല. മോദിയെ താഴെയിറക്കുകയാണ് ലക്ഷ്യം

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് 144 പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട് ആർ എസ് എസുകാരെ ഇറക്കി കലാപമുണ്ടാക്കുകയാണ് മോദി ചെയ്തത്. കേസ് നൽകിയത് ബിജെപി കുടുംബാംഗമാണ്. വാദം നടക്കുമ്പോഴും വിധി വരുമ്പോഴും മോദി എവിടെയായിരുന്നു. വിശ്വാസ പ്രശ്‌നം കാരണം നാട്ടിൽ പ്രതിസന്ധിയുണ്ടാക്കിയത് മോദിയും പിണറായി വിജയനുമാണ്

കേരളത്തെ ഇരുവരും ചേർന്ന് രണ്ടാക്കി. രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയപ്പോളൾ പിണറായിക്ക് സമനില തെറ്റി. ഇടതുപക്ഷത്തിന് ഇപ്പോൾ കഷ്ടകാലമാണെന്നും ആന്റണി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *