യതീഷ് ചന്ദ്ര ചെയ്തത് തെറ്റല്ലെന്ന് മുഖ്യമന്ത്രി; പോലീസ് നടപടികൾക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

  • 10
    Shares

ശബരിമലയിലെ പോലീസ് നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ. കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കും ഭക്തരെ തടയാൻ ശ്രമിക്കുന്നവർക്കുമെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറുന്നത് നല്ലതല്ല, പക്ഷേ അകമ്പടി വാഹനങ്ങൾ കടത്തിവിടണമെന്ന കാര്യത്തിലാണ് തർക്കമുണ്ടായത്. ഇതിൽ അപാകതയില്ല. പോലീസുകാർക്കെതിരെ സംഘപരിവാർ സംഘടനകൾ അക്രമമുണ്ടാക്കാൻ ശ്രമിക്കുകയാണ്. യഥാർഥ ഭക്തർക്ക് ശബരിമലയിൽ തടസ്സമില്ലെന്ന ഐജി റിപ്പോർട്ടിനെ കോടതി അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *