ഡൽഹിയിൽ പിണറായി ഇന്ന് പ്രത്യേക വാർത്താ സമ്മേളനം നടത്തും

Loading...

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ഡൽഹിയിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക വാർത്താ സമ്മേളനം നടത്തും. മാധ്യമപ്രവർത്തകർക്കായി ഉച്ചവിരുന്നും തയ്യാറാക്കിയിട്ടുണ്ട്.

ദേശീയ മാധ്യമ പ്രവർത്തകരുമായി ബന്ധം വളർത്തുന്നതിന്റെ ഭാഗമായാണ് നീക്കം. രണ്ടാം വാർഷികത്തിൽ അതേസമയം കേരളത്തിൽ പ്രത്യേക വാർത്താ സമ്മേളനമോ വിരുന്നോ മുഖ്യമന്ത്രി നടത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിലും മാധ്യമപ്രവർത്തകർക്ക് ക്ഷണമുണ്ടായിരുന്നില്ല

ഡൽഹിയിൽ ഇന്ന് പിണറായിക്ക് കേരളാ പോലീസാണ് പ്രത്യേക സുരക്ഷ ഒരുക്കുന്നത്. നേരത്തെ ഡൽഹി പോലീസായിരുന്നു കേരളാ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയിരുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *