വിരട്ടൽ ഇങ്ങോട്ടു വേണ്ട, അതിനുള്ള ശേഷിയൊന്നും നിങ്ങൾക്കില്ല; സർക്കാരിനെ പിരിച്ചുവിടണമെന്ന ബിജെപി ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി

  • 28
    Shares

സർക്കാരിനെ പിരിച്ചുവിടണമെന്ന ബിജെപിയുടെ ഭീഷണിയൊന്നും ഇവിടെ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിരട്ടൽ ഇങ്ങോട്ടുവേണ്ട, അതിന്റെ കാലമൊക്കെ കഴിഞ്ഞുപോയി. അതിനൊന്നുമുള്ള ശേഷിയൊന്നും നിങ്ങൾക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യരുതെന്നാണോ നിങ്ങൾ പറയുന്നത്. കേരളത്തിലെ ക്രമസമാധാനം തകർക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ഹർത്താലിൽ സംഘപരിവാർ ബോധപൂർവം അക്രമങ്ങൾ അഴിച്ചുവിടുകയായിരുന്നു. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങി ആരെയും സംഘപരിവാർ വെറുതെ വിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *