പിണറായി ആദർശധീരനായ നേതാവ്; കമ്മ്യൂണിസ്റ്റ് സർക്കാർ തമിഴ്‌നാട്ടിലും വരണമെന്ന് സത്യരാജ്

  • 133
    Shares

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തമിഴ് നടൻ സത്യരാജ്. പിണറാി ആദർശ ധീരനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സത്യരാജ് പിണറായിയെ പ്രശംസിച്ചത്. തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സർക്കാരുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു

തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിലിറങ്ങുന്ന സിനിമാ താരങ്ങൾക്ക് ജനസേവനമല്ല, മുഖ്യമന്ത്രിയാകുക എന്ന ലക്ഷ്യം മാത്രമേയുള്ളു. എന്നാലിനി അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *