കോഹ്ലിക്കും ടീമംഗങ്ങൾക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി

  • 29
    Shares

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് വിജയം പ്രളയക്കെടുതിയുടെ ദുരിതങ്ങൾ അനുഭവിക്കുന്ന കേരളാ ജനതക്ക് ഐക്യദാർഢ്യം അറിയിച്ച് സമർപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്കും ടീമിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജയം സമർപ്പിച്ചതിന് പിന്നാലെ മാച്ച് ഫീയായി ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്നും കോഹ്ലിയും ടീമംഗങ്ങളും അറിയിച്ചിട്ടുണ്ട്

ട്വിറ്റർ വഴിയാണ് മുഖ്യമന്ത്രി കോഹ്ലിക്കും ഇന്ത്യൻ ടീമിനും നന്ദി അറിയിച്ചത്. ഏകദേശം 2 കോടിയോളം രൂപയാണ് ഇന്ത്യൻ ടീം കേരളത്തിനായി നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായിരിക്കും താരങ്ങൾ പണം നൽകുക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *