ഒരു തരത്തിലുള്ള ലാഘവത്വവുമുണ്ടാകില്ല, യൂനിവേഴ്‌സിറ്റി കോളജ് സംഭവത്തിൽ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി

Loading...

യൂനിവേഴ്‌സിറ്റി കോളജ് സംഘർഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കലാലയത്തിൽ ഒരു കാരണവശാലും നടക്കാൻ പാടില്ലാത്തതാണ് യൂനിവേഴ്‌സിറ്റി കോളജിൽ നടന്നത്. സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഒരു തരത്തിലുള്ള ലാഘവത്വവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല.

പ്രളയാനന്തര പുനർ നിർമാണത്തിൽ ലോക ബാങ്കിന്റെ പങ്കാളിത്തം കേരളത്തിന് ലഭിക്കുന്നത് വലിയ നേട്ടമാണ്. കേരളത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നിക്ഷേപം നടത്താൻ ലോക ബാങ്ക് താത്പര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *