വത്സൻ തില്ലങ്കേരിക്ക് മൈക്ക് നൽകിയത് പ്രതിഷേധക്കാരെ ശാന്തരാക്കാനെന്ന് മുഖ്യമന്ത്രി

  • 13
    Shares

സന്നിധാനത്ത് ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് പോലീസ് മൈക്ക് നൽകിയത് പ്രതിഷേധക്കാരെ ശാന്തരാക്കാനെന്ന് മുഖ്യമന്ത്രി. 52 വയസ്സുള്ള സ്ത്രീ വന്നപ്പോൾ പ്രതിഷേധം അക്രമാസക്തമായി. അനിഷ്ട സംഭവം ഒഴിവാക്കാനായിട്ടാണ് പ്രതിഷേധക്കാരിൽ ഒരാൾക്ക് മൈക്ക് നൽകിയത്

നിയമസഭയിൽ രേഖാമൂലമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. സിപിഎമ്മും നേരത്തെ ഇതേ ന്യായീകരണം നൽകിയിരുന്നു. ചിത്തിര ആട്ട വിശേഷദിവസമാണ് പോലീസ് വത്സൻ തില്ലങ്കേരിക്ക് മൈക്ക് നൽകിയത്. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *