ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന കെ എം മാണിയെ മുഖ്യമന്ത്രി സന്ദർശിച്ചു

  • 113
    Shares

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് എം ചെയർമാൻ കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കെ എം മാണിയുടെ കുടുംബാംഗങ്ങളോട് അദ്ദേഹം രോഗവിവരങ്ങൾ തിരക്കുകയും ചെയ്തു.

തീവ്രപരിചരണ വിഭാഗത്തിലാണ് മാണിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *