ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്

Loading...
  • 25
    Shares

ആരോഗ്യപ്രശ്‌നങ്ങൾ തുടരുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക് പോകും. 17 ദിവസത്തെ ചികിത്സക്കായാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുക. ഓഗസ്റ്റ് 19ന് കേരളത്തിൽ നിന്ന് തിരിക്കുന്ന മുഖ്യമന്ത്രി സെപ്റ്റംബർ ആറിന് തിരിച്ചെത്തും

മിനസോട്ടയിലെ റോചെസ്റ്ററിൽ പ്രവർത്തിക്കുന്ന മയോ ക്ലിനിക്കിലാണ് പിണറായി ചികിത്സ തേടുന്നത്. ന്യൂറോളജി, കാൻസർ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയുടെ ചികിത്സക്ക് പ്രശസ്തമാണ് മയോ ക്ലിനിക്ക്.

ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. നേരത്തെ ജൂലൈ ആറിന് അമേരിക്കയിലെത്തിയ പിണറായി മയോ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി, നിയമസഭാ സ്പീക്കറായിരുന്ന ജി കാർത്തികേയൻ എന്നിവരും ഇവിടെ നിന്ന് ചികിത്സ തേടിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *