യോഗയെ ചിലർ മതപരമായി ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

  • 8
    Shares

യോഗയെ മതാചാരമെന്ന നിലയിൽ ചിലർ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലാമത് രാജ്യാന്തര യോഗാ ദിനത്തിന്റെ സംസ്ഥാനതല പരിപാടികൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗയെ ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കില്ല. സൂക്തങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ യോഗയുണ്ടായിട്ടുണ്ടെന്ന് ഇക്കൂട്ടർ മനസ്സിലാക്കണം. യോഗ ഒരു വ്യായാമ മുറയാണ്. ജാതിമത ഭേദമന്യേ എല്ലാവർക്കും പരീക്ഷിക്കാം. സ്വതന്ത്രവും മതേതരവുമായ മനസ്സോടെയാണ് യോഗ പരിശീലിക്കേണ്ടതെന്നും പിണറായി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *