കനത്ത മഴ: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. റവന്യു മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിൽ വീടിന് മുകളിൽ മരം വീണ് ചൂണ്ടകുളം ഊരിലെ കാര മരിച്ചു. വയനാട്ടിൽ പനമരത്ത് മുത്തു എന്നയാൾ വീടിനുള്ളിൽ വെള്ളം കയറിയതുകണ്ട് കുഴഞ്ഞുവീണു മരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *