ഗുരുവായൂരിൽ മുഖ്യമന്ത്രി എത്തിയപ്പോൾ ശരണം വിളിച്ച് മഹിളാ മോർച്ചക്കാർ

  • 46
    Shares

ഗുരുവായൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ ശരണം വിളിച്ച് മഹിളാ മോർച്ചയുടെ പ്രവർത്തകർ. ഗുരുവായൂർ സത്യാഗ്രഹ സമരത്തിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് മുഖ്യമന്ത്രി. ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെയാണ് മഹിളാ മോർച്ച ശരണം വിളിച്ച് സ്ഥലത്ത് എത്തിയത്

പരിപാടിക്കും ചടങ്ങിൽ പങ്കെടുക്കാനും കാണാനുമെത്തിയവർക്ക് ശല്യമായതോടെ ഇവരെ പോലീസ് സ്ഥലത്ത് നിന്ന് നീക്കുകയായിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *