പിറവം പള്ളിക്കേസിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി; അജണ്ട നടപ്പാക്കാൻ കോടതിയെ കൂട്ടുപിടിക്കരുത്

Loading...
  • 7
    Shares

പിറവം പള്ളിക്കേസിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ഇരട്ടത്താപ്പുള്ളതായി കോടതി പറഞ്ഞു. ശബരിമലയിൽ ആയിരക്കണക്കിന് പോലീസുകാരെ വിന്യസിക്കുന്ന സർക്കാർ പിറവത്ത് 200 പേർക്ക് പള്ളിയിൽ കയറി പ്രാർഥിക്കാൻ സംരക്ഷണം നൽകാത്തത് എതാണെന്നും കോടതി ചോദിച്ചു

ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി നടപ്പാക്കാതെ അനുരഞ്ജന ശ്രമം നടത്തുകയാണ്. സർക്കാരിന്റെ അജണ്ട നടപ്പാക്കാൻ കോടതിയെ കൂട്ടുപിടിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു

കോടതിവധി നടപ്പാക്കാൻ ശ്രമിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. മറ്റുചില കേസുകളിൽ സുപ്രീം കോടതി വിധി നടപ്പാക്കാതെ മാർഗമില്ലെന്ന് പറയുന്ന സർക്കാർ പിറവം കേസിൽ എന്തുകൊണ്ടാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *