ഇരട്ടനീതിയെന്ന് തുറന്നടിച്ച് പി ജെ ജോസഫ്; സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറി

Loading...
  • 27
    Shares

ഇടുക്കിയിൽ മത്സരിക്കുമെന്ന നിലപാടിൽ നിന്ന് പി ജെ ജോസഫ് പിൻമാറി. കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പാണ് പി ജെ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കും ജോസ് കെ മാണിക്കും കേരളാ കോൺഗ്രസ് നേതൃത്വത്തിൽ ഇരട്ട നീതിയാണ് ലഭിക്കുന്നതെന്ന് പി ജെ ജോസഫ് പറയുകയും ചെയ്തു

പ്രാദേശികവാദം ഉന്നയിച്ച് തന്നെ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റിനിർത്തി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ താത്പര്യമില്ലാത്തതിനാലാണ് ഇടുക്കി സീറ്റിൽ നിന്ന് പിൻമാറുന്നതെന്നും ജോസഫ് പറഞ്ഞു. കോട്ടയത്ത് തോമസ് ചാഴിക്കാടന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കും. അതേസമയം പാർട്ടിക്കുള്ളിൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പി ജെ ജോസഫ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *