തലക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ വിധി നടപ്പാക്കരുതെന്ന് മുസ്ലിം ലീഗ് എംഎൽഎ പികെ ബഷീർ

  • 24
    Shares

ശബരിമല വിധി പുറപ്പെടുവിച്ച പരമോന്നത കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാരെ അധിക്ഷേപിച്ച് മുസ്ലിം ലീഗിന്റെ എംഎൽഎ പികെ ബഷീർ. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പാക്കേണ്ടതില്ലെന്ന് പി കെ ബഷീർ പറഞ്ഞു. കെ എം ഷാജിക്കെതിരായ ഹൈക്കോടതി വിധിയിൽ കള്ളക്കളിയുണ്ടെന്നും പി കെ ബഷീർ ആരോപിച്ചു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *