രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരില്‍, മഹാത്മാ ഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍; വിഡ്ഡിത്തരം വിളിച്ചുപറഞ്ഞ് പി കെ ഫിറോസിന്റെ പ്രസംഗം

Loading...
  • 300
    Shares

പൊതുപരിപാടിയിൽ വിഡ്ഡിത്തരങ്ങൾ ആവേശത്തോടെ വിളിച്ചുപറഞ്ഞ് പുലിവാല് പിടിച്ച് യൂത്ത് ലീഗ് അധ്യക്ഷനും മുസ്ലിം ലീഗിന്റെ യുവ നേതാവുമായ പി കെ ഫിറോസ്. രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാ ഗാന്ധിയെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂർ ആണെന്നുമൊക്കെയാണ് മുസ്ലിം ലീഗിന്റെ ഈ നേതാവ് യാതൊരു ബോധവുമില്ലാതെ വിളിച്ചുപറയുന്നത്.

നരേന്ദ്രമോദിയെ താഴെയിറക്കാൻ രാഹുൽ അല്ലാതെ മറ്റാരാണ് ഉള്ളത്. ആർ എസ് എസുകാരന്റെ വെടിയുണ്ടയേറ്റ് മരിച്ച മുതുമുത്തച്ഛനായ മഹാത്മാ ഗാന്ധിയുടെ കഥകൾ കേട്ടുവളർന്ന രാഹുലിനെ അല്ലാതെ മറ്റാരെയാണ് നമ്മൾ പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛൻ കോയമ്പത്തൂരിൽ കഷ്ണം കഷ്ണമായി ചിന്നിച്ചിതറിയപ്പോൾ കണ്ണീരൊലിപ്പിച്ചു കൊണ്ടുനിന്ന ചെറുപ്പക്കാരൻ അതാണ് രാഹുൽ ഗാന്ധി എന്നായിരുന്നു ഫിറോസിന്റെ പ്രസംഗം. ഫിറോസ് പറയുന്നത് വിഡ്ഡിത്തരമാണെന്നു പോലും മനസ്സിലാക്കാത്ത അണികളാകട്ടെ കരഘോഷത്തോടെയാണ് ഈ വാക്കുകൾ സ്വീകരിക്കുന്നതും. യൂത്ത് ലീഗിന്റെ പരിപാടിയിലായിരുന്നു മുസ്ലീം ലീഗ് നേതാവിന്റെയും അണികളുടെയും ചരിത്ര അറിവ് വ്യക്തമായത്.

എന്ത് ഊളത്തരം പ്രസംഗിച്ചാലും കൈ അടിക്കാൻ അണികൾ ഉള്ളതാണ് ലീഗ് നേതാക്കളുടെ വിജയം. രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാഗാന്ധിഎന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂർ ആണെന്നും ഒക്കെ പ്രസംഗിക്കുമ്പോൾ ആവേശം മൂത്ത് കൈ അടിക്കാൻ ലീഗുകാരെ കൊണ്ടേ പറ്റൂമുസ്ലിം ലീഗ് ഒരു സംഭവമാ……

Posted by Pandalam Shaji on Tuesday, 11 December 2018



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *