ആത്മാഭിമാനമുണ്ടെങ്കിൽ രാജി വെക്കു; കെ ടി ജലീലിനോട് പി കെ ഫിറോസ്

Loading...
  • 7
    Shares

ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയ മന്ത്രി കെ ടി ജലീൽ ആത്മാഭിമാനമുണ്ടെങ്കിൽ രാജി വെച്ച് അന്വേഷണം നേരിടണമെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് പി കെ ഫിറോസ്. കുറ്റക്കാരനല്ലെങ്കിൽ കേരളീയ സമൂഹത്തിന് മുന്നിൽ ജലീൽ തെളിയിക്കട്ടെയെന്നും ഫിറോസ് പറഞ്ഞു.

ജലീലിന്റെ ബന്ധു അദീപ് ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ നിന്ന് രാജിവെച്ചതു കൊണ്ടു മാത്രമായില്ല. ശമ്പളം കൈപ്പറ്റിയതിന് ശേഷമാണ് അദീപിന്റെ രാജിയെന്നും ഫിറോസ് ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *