മുത്തലാഖ് വോട്ടെടുപ്പിലെ വിട്ടുനിൽക്കൽ: തനിക്കെതിരെ തത്പര കക്ഷികളുടെ കുപ്രചരണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

  • 4
    Shares

ലോക്‌സഭയിൽ മുത്തലാഖ് ബില്ലിൻമേലുള്ള വോട്ടെടുപ്പിൽ താൻ ഹാജാരാകാത്ത സംഭവവുമായി ബന്ധപ്പെട്ട് ചില തത്പര കക്ഷികൾ പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുത്തലാഖ് ചർച്ച ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനം. ചില കക്ഷികൾ വോട്ടെടുപ്പിൽ പങ്കെടുത്തപ്പോൾ ലീഗും തീരുമാനം മാറ്റുകയായിരുന്നു.

ഇടി മുഹമ്മദ് ബഷീർ എതിർത്ത് വോട്ടു ചെയ്യുകയും ചെയ്തു. പാർട്ടി സംബന്ധമായും വിദേശയാത്രപരമായും ആവശ്യമുള്ളതിനാൽ ലോക്‌സഭയിൽ ഹാജരായില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *