പാല് കൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സിപിഎം എസ്ഡിപിഐയെ തിരിച്ചറിഞ്ഞതെന്ന് കുഞ്ഞാലിക്കുട്ടി

  • 17
    Shares

പാല് കൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സിപിഎം എസ് ഡി പി ഐയെ തിരിച്ചറിഞ്ഞതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എസ് ഡി പി ഐക്കെതിരെ പ്രസ്താവനകളും വാർത്താ സമ്മേളനങ്ങളും നടത്തുമ്പോഴും പല സ്ഥലങ്ങളിലും ഇവർ സഖ്യം തുടരുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു

മുമ്പ് പല പേരുകളിൽ വന്നപ്പോഴും എസ് ഡി പി ഐയെ പിന്തുണക്കുന്ന നിലപാടാണ് സിപിഎം തുടർന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഡൽഹിയിൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഘ്പരിവാറിനെ എതിർക്കുന്നതു പോലെ എസ് ഡി പി ഐയെയും ഒരുമിച്ച് ചേർന്ന് എതിർക്കണം. മുസ്ലിം ലീഗാണ് അവരുടെ പ്രധാനലക്ഷ്യം. എസ് ഡി പി ഐയെ വേരോടെ പിഴുതെറിയണമെന്ും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *