യുവതി സമ്മതിച്ചാൽ പികെ ശശിക്കെതിരായ പരാതി പോലീസിന് കൈമാറുമെന്ന് എംഎ ബേബി

Loading...
  • 8
    Shares

പി കെ ശശിക്കെതിരായ പരാതി പോലീസിന് കൈമാറുന്നതിൽ തടസ്സമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പക്ഷേ യുവതി ഇതിന് സമ്മതിക്കണം. ആവശ്യമെങ്കിൽ യുവതിയുടെ സമ്മതത്തോടെ പോലീസിന് പരാതി കൈമാറുമെന്നും എംഎ ബേബി പറഞ്ഞു. സ്ത്രീ പീഡകർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല

എ കെ ബാലനും പി കെ ശ്രീമതിയും നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് വൈകാതെ സമർപ്പിക്കും. പരാതി നൽകിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്വമാണ്. പക്ഷേ പോലീസിന് പരാതി നൽകാൻ സഖാവ് തീരുമാനിച്ചാൽ പാർട്ടിയും സർക്കാരും എല്ലാ പിന്തുണയും സഖാവിന് നൽകും.

കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയുമായി ബന്ധപ്പെട്ട രണ്ടു പ്രശ്നങ്ങൾ ഉയർന്നു വന്നിരിക്കുന്നു. നമ്മുടെ സമൂഹം ഈ…

Posted by M A Baby on Sunday, 9 September 2018



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *