പി കെ ശശിക്കെതിരായ അച്ചടക്ക നടപടി കേന്ദ്രകമ്മിറ്റി തീരുമാനിച്ചു; കൂടുതൽ നടപടിയില്ല

  • 12
    Shares

ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരായ അച്ചടക്ക നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവെച്ചു. ആറ് മാസത്തേക്ക് ശശിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ് കേന്ദ്രകമ്മിറ്റി ശരിവെച്ചത്. കൂടുതൽ നടപടികൾ വേണമോയെന്ന കാര്യം കേന്ദ്രകമ്മിറ്റി പരിഗണിച്ചില്ല

ശശിക്കെതിരെ കൂടുതൽ നടപടി ആവശ്യപ്പെട്ട് വി എസ് കഴിഞ്ഞ ദിവസം കേന്ദ്രകമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. അതേസമയം കേന്ദ്രകമ്മിറ്റി തീരുമാനത്തോട് പ്രതികരിക്കാനില്ലെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *