പികെ ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ല, അപമര്യാദയായി പെരുമാറിയെന്ന് കമ്മീഷൻ റിപ്പോർട്ട്

Loading...
  • 8
    Shares

ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. പരാതിക്കാരിയായ പെൺകുട്ടിയോട് ശശി ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചു. ഫോൺ സംഭാഷണം മുഖ്യതെളിവായി ഉൾപ്പെടുത്തി. എന്നാൽ ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

വിഭാഗീയതയാണ് പികെ ശശിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന എകെ ബാലന്റെ വാദം മറ്റൊരു കമ്മീഷൻ അംഗം പികെ ശ്രീമതി തള്ളി. പികെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതി നൽകിയത്.

കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്ത ശേഷമാകും നടപടി തീരുമാനിക്കുക. പാർട്ടി എടുക്കുന്ന ഏത് നടപടിയും സ്വീകരിക്കാമെന്ന് ശശി അറിയിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *