പികെ ശശിക്കെതിരായ പീഡന പരാതി; സ്വമേധയാ കേസെടുക്കാനാകില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

Loading...
  • 27
    Shares

ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ സ്വമേധയാ കേസെടുക്കേണ്ട കാര്യമില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. സ്വമേധയാ കേസെടുക്കാൻ സാഹചര്യമില്ല. പരാതിക്കാരി പരാതി നൽകിയാൽ മാത്രമേ കമ്മീഷന് അന്വേഷിക്കാൻ സാധിക്കു.

പാർട്ടിക്ക് ലഭിച്ച പരാതി പോലീസിന് കൈമാറണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടിയും വനിതാ കമ്മീഷനും രണ്ടാണ്. കമ്മീഷന് പരാതി ലഭിച്ചിട്ടില്ലെന്നും എംസി ജോസഫൈൻ പറഞ്ഞു.

ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നിൽവന്ന് പറയുകയോ പൊതു ഇടങ്ങളിൽ പരാതി ഉന്നയിക്കുകയോ ചെയ്താൽ മാത്രമേ കമ്മീഷന് കേസെടുക്കാൻ സാധിക്കു. യുവതിക്ക് പോലീസിൽ പരാതി കൊടുക്കാമായിരുന്നിട്ടും അവർ കൊടുത്തില്ല. മനുഷ്യരായാൽ തെറ്റ് സ്വാഭാവികമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *