പി കെ ശശി പൊതുപരിപാടികൾ റദ്ദാക്കി; അനാരോഗ്യമെന്ന് വിശദീകരണം

Loading...
  • 6
    Shares

ലൈംഗിക പീഡനാരോപണം നേരിടുന്ന പി കെ ശശി എംഎൽഎ പൊതുപരിപാടികൾ റദ്ദാക്കി. ചെർപുളശ്ശേരിയിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നിശ്ചയിച്ചിരുന്ന സ്‌കൂൾ ബസിന്റെ ഉദ്ഘാടന ചടങ്ങിൽ എത്തില്ലെന്ന് പികെ ശശി അറിയിച്ചു. അനാരോഗ്യത്തെ തുടർന്ന് വിട്ടുനിൽക്കുന്നുവെന്നാണ് വിശദീകരണം

ഇന്നലെ പി കെ ശശി മാധ്യമങ്ങളോട് ആരോപണത്തെ കുറിച്ച് പ്രതികരിച്ചത് വിവാദമായിരുന്നു. തുടർന്ന് പരസ്യപ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ശശിയെ സിപിഎം വിലക്കുകയും ചെയ്തു.

ഇന്നലെ എംഎൽഎ മുൻകൈയെടുത്ത് വിളിച്ചു ചേർത്ത ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി യോഗം പങ്കെടുക്കാൻ വേണ്ടത്ര ആളില്ലാത്തതിനാൽ പിരിഞ്ഞു. 19 അംഗ കമ്മിറ്റിയിൽ മൂന്ന് പേർ മാത്രമാണ് യോഗത്തിനായി എത്തിയിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *