പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് പികെ ശശി; പ്രതികരിക്കാനില്ലെന്ന് പരാതിക്കാരി

  • 17
    Shares

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്ത നടപടി അംഗീകരിക്കുന്നതായി പി കെ ശശി എംഎൽഎ. പാർട്ടി എന്ത് തീരുമാനമെടുത്താലും അംഗീകരിക്കേണ്ട ബാധ്യത പാർട്ടി പ്രവർത്തകനെന്ന നിലയിൽ തന്റെ കടമയാണെന്ന് പി കെ ശശി പ്രതികരിച്ചു.

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയിലാണ് പി കെ ശശിക്കെതിരെ സിപിഎം നടപടിയെടുത്തത്. അതേസമയം വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് പരാതിക്കാരിയുടെ മറുപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *