ശശിക്കെതിരായ പരാതി മറച്ചുവെച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ബൃന്ദ കാരാട്ട്

  • 5
    Shares

ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി മറച്ചുവെച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതെന്ന് ബൃന്ദ കാരാട്ട്. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പാർട്ടി വെച്ചുപൊറുപ്പിക്കില്ല. കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാന നേതൃത്വം നടപടികൾ ആരംഭിച്ചിരുന്നതായും ബൃന്ദ കാരാട്ട് പറഞ്ഞു

ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതി നൽകിയത്. ബൃന്ദ കാരാട്ട്, യെച്ചൂരി എന്നീ ദേശീയ നേതാക്കൾക്കും സംസ്ഥാന നേതൃത്വത്തിനുമാണ് യുവതി പരാതി നൽകിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *