പി കെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വി എസ് അച്യുതാനന്ദൻ

  • 22
    Shares

ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. പരാതി വിശദമായി പഠിച്ച ശേഷം വേണം നടപടികൾ സ്വീകരിക്കാൻ. സ്ത്രീകൾക്കെതിരായ കേസ് ആയതിനാൽ ശക്തമായ നടപടിയുണ്ടാകുമെന്നും വി എസ് പറഞ്ഞു

ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് പി കെ ശശിക്കെതിരെ പാർട്ടിക്ക് പരാതി നൽകിയത്. ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം പാർട്ടി ഒരു സമിതി രൂപീകരിച്ച് സംഭവം അന്വേഷിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *