പി കെ ശശിയെ പാർട്ടി ചുമതലകളിൽ നിന്ന് മാറ്റും; കർശന നടപടികളിലേക്ക് സിപിഎം

Loading...
  • 15
    Shares

ലൈംഗിക പീഡനാരോപണം നേരിടുന്ന പികെ ശശിക്കെതിരെ സിപിഎം കടുത്ത നടപടികളിലേക്ക്. പാർട്ടി ചുമതലകളിൽ നിന്ന് മാറി നിൽക്കാൻ ശശിയോട് നേതൃത്വം നിർദേശം നൽകി. നിലവിൽ സിഐടിയു ജില്ല പ്രസിഡന്റായ ശശിയെ തതസ്ഥാനത്ത് നിന്ന് നീക്കാൻ നിർദേശം നൽകിയെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും ശശിയെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ശശിക്കെതിരായ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് വന്നതിന് ശേഷമാകും അന്തിമ നടപടിയെടുക്കുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *