പാർട്ടിയുടെ അച്ചടക്ക നടപടിക്ക് പൂർണമായും വിധേയനാകുമെന്ന് പി കെ ശശി; തനിക്കെതിരെ ക്രിമിനൽ കുറ്റമില്ല

  • 5
    Shares

തനിക്കെതിരെയുള്ളത് ക്രിമിനൽ കുറ്റമല്ലെന്ന് പി കെ ശശി എംഎൽഎ. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. വിഭാഗീയതയെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. പാർട്ടിയുടെ തീരുമാനങ്ങൾ കൈ നീട്ടി സ്വീകരിക്കും. സസ്‌പെഷൻ നടപടി അംഗീകരിക്കുന്നുവെന്നും പി കെ ശശി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *