തെറ്റ് ചെയ്തിട്ടില്ലെന്ന് പി കെ ശ്യാമള; രാജി സന്നദ്ധത അറിയിച്ചു, തീരുമാനം പാർട്ടി സ്വീകരിക്കും

പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമാകുന്നതിനിടെ ന്യായീകരണവുമായി ആന്തുർ നഗരസഭാ അധ്യക്ഷ പി കെ ശ്യാമള. സാജൻ ആത്മഹത്യ ചെയ്ത വിഷയത്തിൽ തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്ന് ശ്യാമള പറഞ്ഞു

രാജി സന്നദ്ധത പാർട്ടിയെ അറിയിച്ചിട്ടുണ്ട്. എനിക്ക് ഇഷ്ടമുണ്ടെങ്കിൽ ഇരിക്കാനും ഇറങ്ങിപ്പോകാനുമാകില്ല. സ്ഥാനത്ത് തുടരണമോയെന്ന് വേണ്ടത് പാർട്ടിയാണ്. വിമർശനങ്ങളെയൊക്കെ ഉൾക്കൊണ്ട് രാജിവെക്കുമെന്നാണ് പി കെ ശ്യാമള പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *