പ്ലസ് ടു പരീക്ഷയിൽ തോറ്റു; പറവൂരിൽ വിദ്യാർഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

ഹയർ സെക്കൻഡറി പരീക്ഷയിൽ തോറ്റ വിഷമത്തിൽ കൊച്ചിയിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പറവൂർ സ്വദേശി എം ബി അതുല്യയാണ് ആത്മഹത്യ ചെയ്തത്. കുറ്റിച്ചിറ പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയാണ് മരിച്ചത്.

പറവൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയാണ്. എം എസ് ബാബുരാജ്, റീന ദമ്പതികളുടെ മകളാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *