മഴക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രി കേരളത്തിൽ

  • 20
    Shares

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. പ്രത്യേകവിമാനത്തിൽ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി രാജ്ഭവനിൽ വിശ്രമിക്കും. നാളെ (ശനി) രാവിലെ ഏഴിന് ഇതേ വിമാനത്തിൽ കൊച്ചിയിലേയ്ക്കു തിരിക്കും.

ഗവർണറും മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. നാവികവിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ പ്രളയബാധിത മേഖലകൾ സന്ദർശിക്കും. തിരികെ കൊച്ചിയിലെത്തി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയശേഷം വൈകിട്ടു ഡൽഹിക്കു മടങ്ങും.

അതേസമയം, പ്രളയക്കെടുതി മൂലം രൂപപ്പെട്ട സവിശേഷ സാഹചര്യം ഗുരുതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *