സന്നിധാനത്ത് അറസ്റ്റിലായ ആർഎസ്എസ് നേതാവ് രാജേഷിന്റെ സംഘത്തിലുള്ള 69 പേർക്കും പന്തളം കുടുംബത്തിൽ വൻ സ്വീകരണം

Loading...
  • 6
    Shares

ശബരിമലയിൽ സംഘർഷമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ നട അടച്ചതിന് ശേഷം നാമജപം നടത്തി പ്രതിഷേധിച്ച് അറസ്റ്റിലായ സംഘപരിവാറുകാർക്ക് വൻ സ്വീകരണമൊരുക്കി പന്തളം കുടുംബം. ആർ എസ് എസ് നേതാവ് രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്ത് നിന്ന് അറസ്റ്റിലായത്. ജാമ്യത്തിൽ ഇറങ്ങിയ ഇവരെ ഷാൾ അണിയിച്ച് പന്തളം കുടുംബം പ്രതിനിധികൾ സ്വീകരിച്ചു

ഇവരുടെ ഇരുമുടി കെട്ട് പന്തളം കുടുംബത്തിൽ സൂക്ഷിച്ചു. വിലക്ക് തീരുന്ന മുറയ്ക്ക് ഇവരെ വീണ്ടും മല കയറ്റുമെന്ന് കുടുംബത്തിന്റെ പ്രതിനിധികൾ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *