താത്പര്യമറിയിച്ച യുവതികളെ ഹെലികോപ്റ്റർ വഴി സന്നിധാനത്ത് എത്തിക്കാൻ പോലീസ്

Loading...
  • 23
    Shares

ശബരിമലയിൽ ദർശനത്തിന് എത്താൻ താത്പര്യമറിയിച്ച യുവതികളെ ഹെലികോപ്റ്റർ വഴി സന്നിധാനത്ത് എത്തിക്കാൻ പോലീസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ദി ഹിന്ദുവിന്റേതാണ് റിപ്പോർട്ട്. പോലീസിന്റെ വെബ്‌സൈറ്റിൽ ദർശനത്തിനായി രജിസ്റ്റർ ചെയ്ത യുവതികളെയാണ് ഹെലികോപ്റ്റർ വഴി സന്നിധാനത്ത് എത്തിക്കാനൊരുങ്ങുന്നത്.

പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള വഴിയിൽ പ്രതിഷേധക്കാർ തമ്പടിക്കുമെന്നുറപ്പുള്ളതോടെയാണ് യുവതികളെ സുരക്ഷിതമായി ഹെലികോപ്റ്ററിൽ എത്തിക്കാൻ പോലീസ് ഒരുങ്ങുന്നത്. ഇക്കാര്യത്തിൽ സുപ്രീം കോടതി പുനപ്പരിശോധന ഹർജി പരിഗണിച്ച ശേഷം എന്ത് നിലപാട് എടുക്കുമെന്ന കാര്യവും നിർണായകമാകും.

പുനപ്പരിശോധന ഹർജി തള്ളുകയാണെങ്കിൽ കോടതി വിധി എങ്ങനെയും നടപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ടാകും. ഈ സാഹചര്യത്തിൽ അക്രമവുമായി വരുന്ന സംഘപരിവാറുകാരെ ബലംപ്രയോഗിച്ച് തന്നെ നീക്കേണ്ടതായും വരും. മൃദുസമീപനം ഇനി വേണ്ടെന്നാണ് പോലീസ് കരുതുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *