കെ പി ശശികലയുടെ പേരിൽ നടക്കുന്ന ഹർത്താലിൽ വ്യാപക അക്രമം; വാഹനങ്ങൾക്ക് നേരെ കല്ലേറ്

Loading...
  • 91
    Shares

കെ പി ശശികലയെ അറസ്റ്റ് ചെയ്ത കാരണത്തിൽ അർധ രാത്രി ഹർത്താൽ പ്രഖ്യാപിച്ചതിന് പിന്നാലെ വാഹനങ്ങൾക്ക് നേരെ കല്ലേറും. ഹർത്താൽ ആണെന്ന് പോലുമറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങൾക്ക് നേരെയാണ് ശശികലയുടെ പേരിൽ ഹർത്താൽ നടത്തുന്നവർ കല്ലെറിഞ്ഞത്. ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും ചേർന്നാണ് ഹർത്താൽ ആഹ്വാനം നടത്തിയത്.

തിരുവനന്തപുരത്ത് കെ എസ് ആ്ർ ടി സി ബസിന് നേരെയും കല്ലേറുണ്ടായി. നിരവധി സ്വകാര്യ വാഹനങ്ങൾക്ക് നേരെയും അക്രമികൾ കല്ലെറിഞ്ഞു. ഇന്നലെ പുലർച്ചെ 1.45നാണ് ശശികലയെ പോലീസ് അറസ്റ്റ്് ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *