അച്ചടക്ക നടപടി നേരിട്ടവർക്ക് സ്ഥാനക്കയറ്റമില്ല; പോലീസ് ആക്ട് പരിഷ്‌കരിക്കാനൊരുങ്ങി സർക്കാർ

  • 30
    Shares

പോലീസിൽ അച്ചടക്ക നടപടി നേരിട്ടവർക്ക് സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്ന് സംസ്ഥാന സർക്കാരിന്റെ തീരുമാനം. അന്വേഷണം നേരിടുന്നവരെയും പ്രമോഷന് പരിഗണിക്കില്ല. പോലീസ് ആക്ട് 101(6) വകുപ്പാണ് റദ്ദാക്കുന്നത്.

സംസ്ഥാനമന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. അച്ചടക്ക നടപടി പ്രമോഷന് ബാധകമാകില്ലെന്ന ചട്ടം എടുത്തു കളയാനാണ് നീക്കം. പുതിയ പരിഷ്‌കാരം നടപ്പാക്കാനുള്ള ഓർഡിനൻസ് ഉടൻ ഇറക്കും. ഇത് നിലവിൽ വരുന്നതോടെ അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റം തടയാനാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *