കേസന്വേഷണത്തിനായി കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ പോലീസ് വാഹനം മറിഞ്ഞു; ഒരാൾ മരിച്ചു

Loading...

കൊച്ചിയിൽ നിന്ന് കേസ് അന്വേഷണത്തിനായി തമിഴ്‌നാട്ടിലേക്ക് പോയ പോലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. കോയമ്പത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. അഞ്ച് പേർക്ക് അപകടത്തിൽ പരുക്കേറ്റു

തൃപ്പുണിത്തുറ സ്വദേശിയായ പെൺകുട്ടിയെ കാണാതായ സംഭവത്തിലാണ് പോലീസ് സംഘവും പെൺകുട്ടിയുടെ ബന്ധുക്കളും തമിഴ്‌നാട്ടിലേക്ക് പോയത്. പെൺകുട്ടിയുടെ ബന്ധുവായ ഹരിനാരായണനാണ് മരിച്ചത്.

എഎസ്‌ഐ വിനായകൻ, സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, അർണോൾഡ്, ഡിനിൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ വിനായകന്റെ നില ഗുരുതരമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *