കൊച്ചി ലാത്തിച്ചാർജ് വിവാദം: സിപിഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു

Loading...

കൊച്ചി റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സിപിഐ ലോക്കൽ കമ്മിറ്റിയംഗം അൻസാർ അലിയാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അൻസാർ അലിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് എസ് ഐ വിപിൻദാസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തുകയും എംഎൽഎ എൽദോ എബ്രഹാം അടക്കമുള്ളവർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *